Thursday 25 February 2010

PRE-DATED T.C (ഒരു മലയാളം കുറിപ്പ് )

 

വായിക്കാന്‍ ഒന്ന് ക്ലിക്ക് ചെയ്തു വലുതാക്കണേ.
ഇത് 'മ' എന്ന് തുടങ്ങുന്ന ഒരു വാരിക തിരിച്ചയച്ച മുതലാണ്‌!
ഒപ്പം ഒരു കുറിപ്പും, " ഇത് കഥയുടെ ചിട്ടവട്ടങ്ങള്‍ പാലിക്കുന്നില്ല എന്ന് "

അത് തന്നെയാണ് എന്റെ കുഴപ്പം എന്ന് തോന്നുന്നു, ചുമ്മാ കുറിപ്പുകള്‍ പോലെ കഥകള്‍ എഴുതും, അന്തോം ഇല്ല കുന്തോം
ഇല്ലാ !!!!

6 comments:

ഹംസ said...

ഒരച്ചനും മകനും പ്രത്യേകിച്ച് മകന്‍ യൌവ്വന ദശകളിലെങ്കില്‍ തമ്മിലുള്ള സംസാരം കോടതി വിസ്താരത്തോളം തന്നെ മൂര്‍ച്ചയേറിയതാകും.

എത്ര വലിയ സത്യം.

ഗീത said...

പ്രസിദ്ധീകരണങ്ങള്‍ തിരിച്ചയച്ചാലെന്താ? നമുക്ക് ബ്ലോഗ് ഉണ്ടല്ലോ.

ഇതില്‍ കുറച്ച് അക്ഷരത്തെറ്റുകള്‍ വന്നുപോയിട്ടുണ്ട്. അതോ ഇനി ആ മാസികയെ കുറിച്ച് നിലവാരമില്ലാത്തത് എന്നു പറഞ്ഞതുകൊണ്ടോ? (യഥാര്‍ത്ഥതില്‍ ഉള്ള മാസിക തന്നെയാണോ അത്?)

Martin Tom said...

പൊതുവേ അക്ഷരത്തെറ്റ് കൂടുതല്‍ ആണെനിക്ക്‌. ഒപ്പം d t p ചേട്ടന്‍ ഒന്നും തിരുത്തില്ല എന്ന വാശിയിലും.
പിന്നെ എന്റെ കഥ പ്രസിധീകരിക്കാതടു മാസികയുടെ കുഴപ്പമേ അല്ല, അത് കഥയുടെ കുഴപ്പമാണ്, അത് കൊണ്ടല്ലേ എന്റെ ബ്ലോഗിന് ചവര്‍ എഴുത്തെന്നു പേര്.
സംഗതി മോശമാനെങ്ങിലും, കത്തിച്ചു കളയാനൊരു മടി, അത് കൊണ്ട് ഇവിടെ കുഴിച്ചിടുന്നു, നിങ്ങളെ പോലുള്ള വായനക്കാരെ ബുദ്ധിമുട്ടിക്കാന്‍ !!!!>>>>
പിന്നെ ഇതെഴുതിയത് മൂന്നു കൊല്ലം മുന്‍പ് ആണ്, ഒരു പത്തൊന്‍പതു വയസ്സില്‍.

Umesh Pilicode said...

:-)

പട്ടേപ്പാടം റാംജി said...

നമുക്ക്‌ ബ്ലോഗ്‌ ഉണ്ടല്ലോ...

ബഷീർ said...

ധൈര്യമായി ബ്ലോഗിലിട്..:)