വായിക്കാന്‍ ഒന്ന് ക്ലിക്ക് ചെയ്തു വലുതാക്കണേ. ഇത് 'മ' എന്ന് തുടങ്ങുന്ന ഒരു വാരിക തിരിച്ചയച്ച മുതലാണ്! ഒപ്പം ഒരു കുറിപ്പും, " ഇത് കഥയുടെ ചിട്ടവട്ടങ്ങള്‍ പാലിക്കുന്നില്ല എന്ന് "
അത് തന്നെയാണ് എന്റെ കുഴപ്പം എന്ന് തോന്നുന്നു, ചുമ്മാ കുറിപ്പുകള്‍ പോലെ കഥകള്‍ എഴുതും, അന്തോം ഇല്ല കുന്തോം ഇല്ലാ !!!!